Tuesday, November 18, 2008
Subscribe to:
Post Comments (Atom)
22 1/2 യില്‍ ആയിരുന്നു ആദ്യമായി ഗള്‍ഫില്‍ എത്തിയത്. അവിടെ നിന്നു ജീവിതം മാറാന്‍ തുടങ്ങി. കവിത വിടില്ലെന്നു വാശിയുണ്ടായിരുന്നു. ഇടക്കു പിണങ്ങിപ്പോയി. പിന്നെ തോന്നുമ്പോള്‍ വന്നു. വന്നപ്പോള്‍ കണ്ടഭാവം നടിച്ചില്ല , ഒടുവില്‍ ഇറങ്ങിപ്പോയി. ഇപ്പോള്‍ തിരഞ്ഞുകൊണ്ടിരിക്കുന്നു.... ആ 22 1/2 യുടെ ഓര്‍മ്മക്ക്
1 comment:
ബര്‍ഗര്‍ കഴിച്ചാല്‍ കൊളസ്റ്റ്രോള്‍ കൂടുമെന്നും അങ്ങനെ ‘അകാലമരണം‘ ഉണ്ടാവുമെന്നും നിങ്ങള്‍ തന്നെയല്ലേ പറഞ്ഞു ന്നടക്കുന്നത്. അത് കൊണ്ട് ഞാന്‍ ഇമ്മാതിരി ദൌര്‍ബല്യങ്ങള്‍ക്ക് അവധികൊടുക്കുന്നു.പൊരിച്ചെടുത്ത സ്വപ്നങ്ങള്‍ക്ക് പകരം പച്ച ജീവിതം കടിച്ച് വിശപ്പടക്കുന്നു.
:)
(ഹ ഹ ഹ) ഇനിയുംതുടരുക
Post a Comment