Subscribe to:
Post Comments (Atom)
22 1/2 യില്‍ ആയിരുന്നു ആദ്യമായി ഗള്‍ഫില്‍ എത്തിയത്. അവിടെ നിന്നു ജീവിതം മാറാന്‍ തുടങ്ങി. കവിത വിടില്ലെന്നു വാശിയുണ്ടായിരുന്നു. ഇടക്കു പിണങ്ങിപ്പോയി. പിന്നെ തോന്നുമ്പോള്‍ വന്നു. വന്നപ്പോള്‍ കണ്ടഭാവം നടിച്ചില്ല , ഒടുവില്‍ ഇറങ്ങിപ്പോയി. ഇപ്പോള്‍ തിരഞ്ഞുകൊണ്ടിരിക്കുന്നു.... ആ 22 1/2 യുടെ ഓര്‍മ്മക്ക്
3 comments:
അതൊരു വലിയ ദൂരമാണല്ലോ സുഹൃത്തേ........:-)
നിന്റെ ചോരയുടെ തണുപ്പ് കാരണം "ചെ" വല്ലാതെ വിറക്കുന്നുണ്ട്.. ഞാനവനെ എന്റെ കണ്ണിലെടുത്തു വെച്ചോട്ടെ...
“മകനേ, ഇത്രയേറെയുണ്ട്
നാം തമ്മിലുള്ള ദൂരം”
Post a Comment