Saturday, February 14, 2009

ചെ-ചെ





ചെയെ നെഞ്ചിനുമുകളില്‍
ഷര്‍ട്ടില്‍ ചേര്‍ത്തു വെച്ച നീയും
ചെയെ നെഞ്ചിനുള്ളില്‍
ഹൃദയത്തില്‍ മിടിപ്പിച്ച ഞാനും
മകനേ ,ഇത്രയല്ലേയുള്ളൂ
നാം തമ്മിലുള്ള ദൂരം

3 comments:

Anonymous said...

അതൊരു വലിയ ദൂരമാണല്ലോ സുഹൃത്തേ........:-)

പകല്‍കിനാവന്‍ | daYdreaMer said...

നിന്റെ ചോരയുടെ തണുപ്പ് കാരണം "ചെ" വല്ലാതെ വിറക്കുന്നുണ്ട്‌.. ഞാനവനെ എന്റെ കണ്ണിലെടുത്തു വെച്ചോട്ടെ...

സമാന്തരന്‍ said...

“മകനേ, ഇത്രയേറെയുണ്ട്
നാം തമ്മിലുള്ള ദൂരം”