Sunday, September 14, 2008

ഉള്‍ കടല്‍

കണ്ണീ‍രില്‍ ഉപ്പുണ്ട്
ഓരോ കരച്ചിലും
ഉള്ളിലെ കടലിനെ
തുറന്നു വിടലാണ്

കരയാത്തവന്റെ ഉള്ളിലാണു
തിളച്ചു മറിയുന്ന
ഏറ്റവും വലിയ കടല്‍

No comments: